ഭാര്യയും മക്കളുമില്ല; ടാറ്റയുടെ 100 ബില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം ഇവർക്കോ?: ഉയർന്ന് കേൾക്കുന്നത് മൂന്ന് പേരുകൾ
ന്യൂഡൽഹി: കോടികൾ വിലമതിയ്ക്കുന്ന തന്റെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് രത്തൻ ടാറ്റ വിട പറഞ്ഞിരിക്കുകയാണ്. അർദ്ധരാത്രിയോടെ സംഭവിച്ച അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. വാർദ്ധക്യ ...