രാജസ്ഥാനിൽ കോൺഗ്രസ്സ് ഒറ്റപ്പെടുന്നു; സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മായാവതി
ഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയും അസ്ഥിരതയും രൂക്ഷമായിരിക്കുന്ന രാജസ്ഥാനിൽ, അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന കോൺഗസ്സ് സർക്കാരിനെ പിരിച്ചു വിടണമെന്ന് ഗവർണ്ണർ കൽരാജ് മിശ്രയോടെ ആവശ്യപ്പെട്ട് ബി എസ് ...