ഛത്തിസ്ഗഡില്‍ മായാവതി കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തില്‍: പ്രതിപക്ഷ ഐക്യമെന്ന രാഹുലിന്റെ മോഹത്തിന് തിരിച്ചടി,നേട്ടം ബിജെപിയ്ക്ക്
പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹത്തിന് തിരിച്ചടി നല്‍കി ബിഎസ്പി. ചത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസുമായി സഖ്യ ധാരണയിലെത്തി. ബിഎസ്പ-ിജനതാ കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പിനെ ...