ഭക്ഷ്യവിഷബാധ വർദ്ധിക്കുന്നു; മയോണൈസിന് നിരോധനം
ഹൈദരാബാദ്: സംസ്ഥാനത്ത് മയോണൈസിന് നിരോധനം ഏർപ്പെടുത്തി തെലുങ്കാന സർക്കാർ. മയോണൈസിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവം വർദ്ധിച്ചതോടെയാണ് സർക്കാർ നടപടി. ഒരു വർഷത്തേയ്ക്കാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് തെലങ്കാന ...