ഭക്ഷ്യ വിഷബാധ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നു; മയോണീസ് നിരോധിച്ച് സംസ്ഥാന സർക്കാർ
ഹൈദരാബാദ്: ഭക്ഷ്യ വിഷബാധയുടെ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. തെലങ്കാന സർക്കാരാണ് നിർണായകമായ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പച്ചമുട്ടയില്‍ നിന്ന് ...