പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!
തിരുവനന്തപുരം: കേന്ദ്ര ആയൂഷ് മന്ത്രാലയവും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയൂർവേദ ദിനാചരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകിയ മനോരമ പത്രത്തിനെതിരെ രൂക്ഷവിമർശനവുമായി ...








