കോമയിലെന്ന അഭ്യൂഹം തെറ്റ് : കൊടുങ്കാറ്റ് ബാധിച്ച തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്ത്
പ്യോങ്യാങ് : കോമയിലാണെന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്.കൊടുങ്കാറ്റ് ബാധിച്ച തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത് ...