കലാപത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ‘കൊള്ളരുതാത്തവൻ’ എന്ന് വിശേഷിപ്പിച്ച് ആം ആദ്മി കൺവീനർ : പാർട്ടിയിൽ നിന്നും പുറത്താക്കി ആം ആദ്‌മി നേതൃത്വം
ഡൽഹിയിൽ പൗരത്വഭേദഗതിയുടെ പേരിൽ നടക്കുന്ന കലാപങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ ' "ഒന്നിനും കൊള്ളാത്തവൻ"' എന്ന് വിശേഷിപ്പിച്ച പാർട്ടി കൺവീനറെ ആം ആദ്മി പുറത്താക്കി. ...








