കെകെ രാഗേഷിന്റെ ഭാര്യ കണ്ണൂരിൽ ഡീൻ, നിരവധി നേതാക്കളുടെ ഭാര്യമാർക്ക് അനധികൃത നിയമനം, ഏറ്റവും ഒടുവിൽ എം.ബി.രാജേഷിന്റെ ഭാര്യയ്ക്കായി സര്‍വകലാശാല അസി.പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ വന്‍ അട്ടിമറി നടത്തി ഒന്നാം റാങ്ക്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് ലഭിക്കുന്ന അനധികൃത നിയമനങ്ങളുടെ പട്ടികയില്‍ തോറ്റ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയും. ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ...








