കടയില്‍ ആളുകള്‍ ഇടിച്ചുകയറി, തിരക്ക് നീക്കാന്‍ പരിസരത്ത് തീയിട്ട് ജീവനക്കാരന്‍, പിന്നീട് സംഭവിച്ചത്
സാവന്ന:ജോലി ചെയ്യുന്ന കടയിലെ ആള്‍തിരക്ക് കുറയ്ക്കാന്‍ കടയുടെ സമീപത്ത് തീയിട്ടാലോ. എന്തൊരു ഭ്രാന്തന്‍ ആശയം അല്ലേ. എന്നാല്‍ ഇതു നടപ്പിലാക്കിയ ഒരാളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ...