md

കെ.എസ്.ആര്‍.ടി.സിയിലെ 3000ത്തിലധികം താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ കോടതി ഉത്തരവ്: തിരിച്ചടിയെന്ന് ഗതാഗത മന്ത്രി

കെ.എസ്.ആര്‍.ടിസിയില്‍ വന്‍ അഴിമതി; 100 കോടി രൂപ കാണാനില്ലെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍

കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നത് വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് ...

സാ​മ്പത്തി​ക സേ​വ​ന വ​കു​പ്പി​ന്‍റെ ശു​പാ​ര്‍​ശ അം​ഗീ​ക​രിച്ച് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി; ​അ​ശ്വ​നി ഭാ​ട്ടി​യയെ എ​സ്ബി​ഐയുടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ​നി​യ​മി​ച്ചു

സാ​മ്പത്തി​ക സേ​വ​ന വ​കു​പ്പി​ന്‍റെ ശു​പാ​ര്‍​ശ അം​ഗീ​ക​രിച്ച് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി; ​അ​ശ്വ​നി ഭാ​ട്ടി​യയെ എ​സ്ബി​ഐയുടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ​നി​യ​മി​ച്ചു

ഡ​ല്‍​ഹി: അ​ശ്വ​നി ഭാ​ട്ടി​യ​യെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. 2022 മെ​യ് 31 ന് ​സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​ത് വ​രെ​യാ​ണ് നി​യ​മ​നം. ബാ​ങ്കി​ന്‍റെ ...

മുത്തൂറ്റ് എംഡിയെ ആക്രമിച്ച സംഭവം: സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുത്തൂറ്റ് എംഡിയെ ആക്രമിച്ച സംഭവം: സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ എംഡിയെ ആക്രമിച്ച സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കലൂര്‍ സ്വദേശി സലീം ആണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളിയാണ് സലീം. ഇന്ന് രാവിലെ 9.30ഓടെയാണ് ജോര്‍ജ് ...

പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്; സ്‌കൂള്‍ എംഡി വിദേശത്തേക്ക് കടന്നതായി പോലീസ്

കോഴിക്കോട്: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബര്‍ വിദേശത്തേക്ക് കടന്നതായി പോലീസ്. ഇന്ന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist