പാക് അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് നൽകുക; ആണവായുധ ബ്ലാക് മെയിലിങ് ഇങ്ങോട്ട് വേണ്ട,മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ
ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. പ്രശ്നം വഷളാക്കരുതെന്ന പാഠം പാകിസ്താൻ പഠിച്ചെന്നും വെടിനിർത്തൽ കരാർ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.മേയ് ...