പൊതിച്ചോറിൽ അച്ചാറില്ല; ഹോട്ടലുടമ 35,000 രൂപ പിഴയൊടുക്കണമെന്ന് ഉത്തരവ്
ചെന്നൈ: പാഴ്‌സലായി വാങ്ങിയ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് വൻതുക. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ...