വിരോധത്താൽ കണ്ണു കണ്ടില്ല; മോദി മെക്കാനിക്കൽ എൻജിനീയറെന്ന് അവകാശപ്പെട്ടതായി പ്രകാശ് രാജ്; പത്രവാർത്ത പരിശോധിച്ചപ്പോൾ മെക്കാനിക്കൽ എൻജിനീയർ എന്ന വാക്കേ ഇല്ല; പുലിവാല് പിടിച്ച് നടൻ
ചെന്നൈ: കടുത്ത വിരോധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ ട്വീറ്റിൽ പുലിവാല് പിടിച്ച് നടൻ പ്രകാശ് രാജ്. മോദിയെക്കുറിച്ച് കന്നഡ പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ശകലം ...