media persons

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം;  രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം; മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് വ്യാപക സോഷ്യൽ മീഡിയ പ്രചാരണം; രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശനം

കൊച്ചി: നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയെ സ്വഭാവഹത്യ നടത്താൻ ആസൂത്രിത നീക്കം. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടുളള വ്യാപക സോഷ്യൽ മീഡിയ ...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

കേന്ദ്രമന്ത്രിയുടെ നിർദ്ദേശത്തിന് അംഗീകാരം; മാധ്യമപ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കാൻ സർക്കാർ

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകരെ കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുൻഗണന ലഭിക്കും. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ...

ഇന്ത്യയിലെ മാധ്യമങ്ങള്‍ യുഎസ് മാധ്യമങ്ങളേക്കാള്‍ വസ്തുനിഷ്ഠമെന്ന് പ്യൂ സര്‍േവ്വ

‘മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കൊറോണ പ​രി​ശോ​ധ​ന നടത്തും’: ന​ട​പ​ടി​ക​ള്‍ ഉ​ട​നെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കൊറോണ പ​രി​ശോ​ധ​ന ന​ട​ത്തുമെന്ന് മുഖ്യമന്ത്രി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ത്ത​രം അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നു​ള്ള ...

മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് പരിശോധന : 171 പേരിൽ 53 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു

മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് പരിശോധന : 171 പേരിൽ 53 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു

മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് പരിശോധന. സോഷ്യൽ ക്യാമ്പിന്റെ ഭാഗമായി നഗരത്തിലെ ആസാദ് മൈതാനിൽ നടന്ന കോവിഡ് പരിശോധനയിൽ പങ്കെടുത്ത 171 മാധ്യമപ്രവർത്തകരിൽ, അമ്പത്തിമൂന്ന് പേർക്കും കോവിഡ് പോസിറ്റീവ് ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട ആക്രമണങ്ങളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മാധ്യമ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist