മാദ്ധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു ; വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകം ; പ്രധാനമന്ത്രി
ന്യൂഡൽഹി : അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്ത് വ്യവഹാരം സൃഷിടിക്കുകയാണ് മാദ്ധ്യമങ്ങളുടെ ...