ഇടനിലക്കാരുടെ സഹായത്തോടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; 26 റോഹിംഗ്യൻ മുസ്ലീങ്ങൾ അറസ്റ്റിൽ
ഗുവാഹത്തി: ഇടനിലക്കാരുടെ സഹായത്തോടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 26 റോഹിംഗ്യൻ മുസ്ലീങ്ങൾ അറസ്റ്റിൽ. ബംഗ്ലാദേശിൽ നിന്നുമാണ് ഇവർ അസമിൽ കടന്നത്. അസമിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ എത്തുക ...