രണ്ടര വയസ്സുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായതട്ടിപ്പ്; വിഴിഞ്ഞം സ്വദേശി പിടിയിൽ
വിഴിഞ്ഞം: രണ്ടര വയസ്സുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം തേടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജിനെ (25) പൂവാര്‍ പൊലീസ് ...