കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യം ഉണ്ടോയെന്ന് ഗർഭാവസ്ഥയിൽ തന്നെ അറിയണം ; ഗർഭിണികളിൽ ജനിതക പരിശോധന ആരംഭിച്ച ആദ്യ സംസ്ഥാനമായി രാജസ്ഥാൻ
ജയ്പൂർ : കുഞ്ഞുങ്ങളിലെ ജനിതക വൈകല്യം ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്തുന്നതിനുള്ള ജനിതക പരിശോധന പ്രാബല്യത്തിൽ വരുത്തി രാജസ്ഥാൻ സർക്കാർ. ജയ്പൂരിലെ സവായ് മാൻസിംഗ് മെഡിക്കൽ കോളേജിൽ ആയിരിക്കും ...