കൊല്ലത്ത് മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടുത്തം; സമീപവാസികളെ ഒഴിപ്പിച്ചു
കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗോഡൗണിലെ വേസ്റ്റിന്റെ ഭാഗത്താണ് തീ പടർന്നത്. ഇത് ...