മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ
ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് പിടിയിലായത്. ചെറുതോണി സ്വദേശി ലെെജുവായിരുന്നു ആസിഡ് ആക്രമണത്തിന് ...