ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ കളർക്കോട് വാഹനാപകടത്തിൽ അഞ്ചു മരണം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിച്ചാണ് അപകടം നടന്നത്. കാറിൽ പത്തുപേരുണ്ടായി എന്നാണ് വിവരം . വണ്ടാനം മെഡിക്കൽ കോളേജിലെ ആദ്യ ...