ഡോക്ടർമാരുടെ കൈക്കൂലി വാങ്ങലും സ്വകാര്യ പ്രാക്ടീസും അവസാനിക്കുന്നു : മെഡിക്കൽ വിജിലൻസ് രൂപീകരിക്കാനൊരുങ്ങി കേരള സർക്കാർ
ആതുര സേവന രംഗം ശുദ്ധീകരിക്കാനുറച്ചു കേരള സർക്കാർ. സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വിജിലൻസ് രൂപീകരണം നടക്കുക. ...








