മരുന്ന് ക്ഷാമം; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിൽ
തിരുവനന്തപുരം: ; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. മരുന്ന ക്ഷാമം രൂക്ഷമായി തുടരുന്നതിനാലാണ് ഇത്. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തുമെന്നാണ് ...