വിവാദങ്ങളിലും വിമര്‍ശനങ്ങളിലും തളരാതെ തലയുയര്‍ത്തി മേപ്പടിയാന്‍ ; തേടിയെത്തിയത് ദേശീയ പുരസ്‌കാരം
ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ വീണ്ടും മലയാള തിളക്കം. മികച്ച നവാഗത സംവിധായനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ സിനിമയിലൂടെ വിഷ്ണു മോഹന് ലഭിച്ചു. ഉണ്ണി ...