ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരണം, കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് അഭിഭാഷകര്‍
ബംഗളൂരു: ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍ ...