Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരണം, കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് അഭിഭാഷകര്‍

എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആക്ടിവ്സ്റ്റുകളെ ലക്ഷ്യമിടുകയും നിശബ്ദരാക്കുകയും ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു.

by Brave India Desk
Feb 15, 2021, 01:14 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആക്ടിവ്സ്റ്റുകളെ ലക്ഷ്യമിടുകയും നിശബ്ദരാക്കുകയും ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു.

എന്നാൽ മീന ഹാരിസിന്റെ പ്രവർത്തനങ്ങളിൽ വൈറ്റ് ഹൗസിന് അതൃപ്തിയാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഇവരുടെ സ്വന്തം പ്രശസ്തി ഉയർത്താനായി ഇവർ കമലാ ഹാരിസിന്റെ പേര് ഉപയോഗിക്കുന്നതിനെതിരെയാണ്‌ വിമർശനം. കമല ഹാരിസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് വൈറ്റ് ഹൌസില്‍ എത്തിയതോടെ മീനയുടെ പ്രമോഷണല്‍ പരിപാടികള്‍ കമല ഹാരിസിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാമെന്നാണ് വൈറ്റ്ഹൌസ് വൃത്തങ്ങളില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

മരുമകള്‍ ചില പെരുമാറ്റങ്ങളിലും രീതികളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 800,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അഭിഭാഷകയും സംരംഭകയുമാണ് മീന ഹാരിസ്. രാഷ്ട്രീയം മുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍ വരെ അടങ്ങുന്നതാണ് ഇവരുടെ പോസ്റ്റുകള്‍. കുട്ടികളുടെ പുസ്തകങ്ങള്‍ അടക്കം കമല ആന്‍ഡ് മായാസ് ബിഗ് ഐഡിയ (Kamala and Maya’s Big Idea) എന്ന പുസ്തകം വരെ ഇവ‍ര്‍ പുറത്തിറക്കിയിട്ടുണ്ട്.

Phenomenal എന്ന വനിതാ ചാരിറ്റബിള്‍ വസ്ത്ര ബ്രാന്‍ഡിന്റെ സ്ഥാപകയുമാണ് മീന ഹാരിസ്.തെരഞ്ഞെടുപ്പിനുശേഷം, വൈറ്റ് ഹൌസ് അഭിഭാഷകര്‍ മീന ഹാരിസിനോട് വൈസ് പ്രസിഡന്റിന്റെ പേരോ പേരിനോട് സാദൃശ്യമുള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കരുതെന്ന് വ്യക്തമാക്കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുമ്ബ് കമല ഹാരിസിന്റെ പേര് അടങ്ങിയ പുസ്തകവും വൈസ് പ്രസിഡന്റ് ആന്റി എന്ന് അച്ചടിച്ച സ്വെറ്റ് ഷര്‍ട്ടുകളും ഇവ‍ര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച്‌ ഇത് അനുവദനീയമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശബരിമലയിൽ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ അന്നു കളിയാക്കിയവർ ഇന്ന് നിയമത്തിന്റെ കരടുമായി നടക്കുന്നെന്ന് മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള

താന്‍ പാലിക്കേണ്ട പുതിയ നിയമങ്ങളെക്കുറിച്ച്‌ ഫെഡറല്‍ അഭിഭാഷകര്‍ മീനയെ അറിയിച്ചതിനു ശേഷവവും, ഒരു സ്വകാര്യ വിമാനത്തില്‍ ഉദ്ഘാടനത്തിനായി ബൈഡന്‍ അനുയായിയോടൊപ്പം പറന്നത് ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നതായും ദി എല്‍എ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

BREAKING – ഗ്രെറ്റ ‘ടൂൾകിറ്റ്’ കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെതിരെ ജാമ്യമില്ലാ വാറണ്ട്

വൈറ്റ് ഹൌസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തതിന്റെ തലേദിവസം രാത്രി മീന ഹാരിസ് തന്റെ പുതിയ പുസ്തകമായ ആംബിഷ്യസ് ഗേള്‍ പുറത്തിറക്കി. കൂടാതെ മീന ഹാരിസ് ദി വ്യൂ, ടുഡേ ഷോ തുടങ്ങിയ ടിവി പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വാനിറ്റി ഫെയറിലും ന്യൂയോര്‍ക്ക് ടൈംസിലും മീന ഹാരിസിനെക്കുറിച്ച്‌ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Tags: Meena Harriskamala harrisGreta Tool Kit CaseDisha Ravi
Share45
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies