അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല,നടി മീനാക്ഷിയുടെ ഫെമിനിസ്റ്റ് പോസ്റ്റിൽ വിമർശനവുമായി ശാരദക്കുട്ടി
ഫെമിനിസത്തെക്കുറിച്ച് നടി മീനാക്ഷി അനൂപ് പങ്കുവച്ച പോസ്റ്റില്‍ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരാണെങ്കിലും അനുഭവത്തിൽ രണ്ടാണെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളൂ എന്നും ...










