മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധവുമായി ബിജെപി
എസ് ഹരീഷിന്റെ വിവാദ നോവൽ മീശയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പുരസ്‌ക്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ ...