അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ഇൻഡി സഖ്യം ; ഞായറാഴ്ച ഡൽഹിയിൽ മഹാറാലി നടത്തും
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി പ്രതിഷേധിക്കുമെന്ന് ഇൻഡി സഖ്യം. കെജ്രിവാളിന്റെ അറസ്റ്റിൽ ...