ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ അവർ ഒന്നിക്കുന്നു; മേഘ ആകാശിന്റെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ പുറത്ത്
മുംബൈ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം മേഘ ആകാശ് വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സായി വിഷ്ണുവാണ് വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ...