ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം; ലക്ഷ്യം പ്രതിച്ഛായ തകർക്കുക; അപകീർത്തി കേസിൽ രാഹുലിന്റെ ഹർജി തള്ളിയതിന് പിന്നാലെ ബിജെപിയെ വിമർശിച്ച് മെഹബൂബ മുഫ്തി
ശ്രീനഗർ: പിന്നാക്ക സമൂദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ ബിജെപിയെ വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ...