ശശി തരൂരുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തകയ്ക്ക് കൊറോണ; ട്വിറ്ററിലൂടെ അറിയിച്ച് മാധ്യമ പ്രവര്‍ത്തക
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊറോണ സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ കേന്ദ്രമന്ത്രിയായിരിക്കെ ...