അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ
ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ. ആർഎസ്എസ് അഖിലഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ മീരാകുമാറിന്റെ വസതിയിൽ നേരിട്ടെത്തി ക്ഷണക്കത്ത് ...