കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നു;സഞ്ചാരം മറ്റൊരു മോഴയാനയ്‌ക്കൊപ്പം; ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്
വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ ബേലൂർ മഖ്‌നയെന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. ആനയ്ക്കായി രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ...