മരിച്ചയാളുടെ തലച്ചോറിലെ ഓര്‍മ്മകള്‍ വീണ്ടെടുക്കാമോ, ഉത്തരം നല്‍കി ഗവേഷകന്‍
മരിച്ചവരുടെ ജീവിതാനുഭവങ്ങള്‍ക്ക് എന്ത് സംഭവിക്കും? മരിച്ച ഒരാളുടെ തലച്ചോറില്‍ നിന്ന് നമുക്ക് എപ്പോഴെങ്കിലും ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ് സതേണ്‍ കാലിഫോര്‍ണിയ ...