Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

അനുഭവത്തേക്കാള്‍ അപകടം ഓര്‍മ്മകള്‍; കുട്ടിക്കാലത്തെ പീഡനത്തിന്റെയും അവഗണനയുടെയും ഓര്‍മ്മകള്‍ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും

by Brave India Desk
Jul 10, 2023, 05:00 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

കുട്ടിക്കാലത്ത് അനുഭവിക്കുന്ന പീഡനങ്ങളും അവഗണനയും പിന്നീടുള്ള ജീവിതത്തിലെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് ആ സംഭവങ്ങള്‍ എത്തരത്തില്‍ ഓര്‍ത്തുവെക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. അത്തരം അനുഭവങ്ങളേക്കാള്‍ അവയെ കുറിച്ചുള്ള ഓര്‍മ്മകളാണ് മനസ്സിനെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നതെന്ന കണ്ടെത്തലാണ് ഗവേഷണം പങ്കുവെക്കുന്നത്.

കിംഗ്‌സ് കോളേജ് ലണ്ടന്‍, സിറ്റി യൂണിവേഴ്‌സിറ്റി ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ സൈക്യാട്രി, സൈക്കോളജി, ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ ഗവേഷണമാണ് കുട്ടിക്കാലത്തെ പീഡനത്തിന്റെയും അവഗണനയുടെയും ഓര്‍മ്മകള്‍ പില്‍ക്കാലത്ത് മാനസികാരോഗ്യത്തെ പിടിച്ചുലച്ചേക്കുമെന്ന് പറയുന്നത്. രേഖകളെ അടിസ്ഥാനമാക്കിയുള്ള തെളിവുകളുടെ അഭാവത്തിലും, ഇത്തരം ഓര്‍മ്മകള്‍ പങ്കുവെക്കുന്ന രോഗികള്‍ക്ക് ഭാവിയില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ കണക്കിലെടുക്കണമെന്നും നേരത്തെ തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

കുട്ടിക്കാലത്തെ പീഡനമോ അവഗണനയോ തെറ്റായ രീതിയിലുള്ള പെരുമാറ്റമോ വലുതാകുമ്പോള്‍ വൈകാരിക തകരാറുകള്‍ക്ക് ഇടയാക്കുന്നുണ്ടോ എന്നത് കണ്ടെത്തുന്നതിനായി നാല്‍പ്പത് വയസ്സ് വരെ പ്രായമുള്ള 1,196 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ താരതമ്യേന പ്രായം കുറഞ്ഞ, 12 വയസ്സിന് മുമ്പായി മേല്‍പ്പറഞ്ഞ തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ പിന്നീടുള്ള പത്ത് വര്‍ഷത്തില്‍ വലിയ രീതിയിലുള്ള വിഷാദ, ഉത്കണ്ഠ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഗവേഷകര്‍ കണ്ടത്തി. അതേസമയം കുട്ടിക്കാലത്തെ മോശം അനുഭവങ്ങള്‍ ഓര്‍ത്തുവെക്കാത്തവരില്‍ അല്ലെങ്കില്‍ കാലക്രമേണ അവ മറന്നുപോയവരില്‍ മാനസികപ്രശ്‌നങ്ങള്‍ കുറവായും കാണപ്പെട്ടു.എന്നാല്‍ കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ ഓര്‍ത്തുവെക്കാത്തവരിലും (എന്നാല്‍ ഇത് സംബന്ധിച്ച് കോടതി മൊഴി രേഖപ്പെടുത്തിയവര്‍) വലുതായപ്പോള്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികളിലും യുവാക്കളിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനും പുതിയ വഴികള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഈ ഗവേഷണം.

Tags: child abuseMental HealthnegligenceMemories
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies