നടിയെ ആക്രമിച്ച കേസ് ; മെമ്മറി കാർഡ് തുറന്നതിൽ നടപടിയില്ല; രാഷ്ട്രപതിക്ക് കത്തയച്ച് പരാതിക്കാരി
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് പരാതിക്കാരി. ചട്ടവിരുദ്ദമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചു എന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടി എടുത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് ...