പുരുഷനും സ്ത്രീയും തമ്മിൽ ഇത്രയേറെ വ്യത്യാസങ്ങളോ!; ആരോഗ്യപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
സ്ത്രീയും പുരുഷനും തമ്മിൽ രൂപത്തിലും ഭാവത്തിലും മാത്രമല്ല ആരോഗ്യപരമായും ധാരാളം വ്യത്യാസങ്ങളുണ്ട്. ദ ക്വാർട്ടർലി ജേർണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് പ്രകാരം നിരവധി ...