ഈ മണ്ടത്തരങ്ങൾ ചെയ്യുന്ന ഭർത്താവാകരുതേ നിങ്ങൾ; കുടുംബകലഹം ഒഴിഞ്ഞ സമയം കാണില്ല
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ചെറിയ കനൽ മതി കുടുംബബന്ധങ്ങൾ ശിഥിലമായി ആളിക്കത്താൻ. ഓരോ കുടുംബാംഗവും പരസ്പരം മനസിലാക്കി ബഹുമാനിച്ച് സ്‌നേഹിച്ച് ജീവിച്ചാൽ മാത്രമേ കുടുംബം പൂർണമാകൂ. പണ്ട് ...








