‘ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും അയയ്ക്കരുത്’; വിവാദ പ്രസ്താവയുമായി ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി
സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി. സഹ വിദ്യാഭ്യാസം പാടില്ല, അതായത് ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യത്യസ്ത സ്കൂളുകളിലേക്ക് അയയ്ക്കണം അർഷാദ് ...