Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘മുസ്ലീം പുരുഷന് വിവാഹ മോചനം നേടാതെ ഒന്നിലധികം വിവാഹം കഴിക്കാം, എന്നാൽ മുസ്ലീം സ്ത്രീക്ക് അത് പാടില്ല‘; വിചിത്ര വിധിയുമായി വീണ്ടും കോടതി

by Brave India Desk
Feb 9, 2021, 07:46 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: മുസ്ലീം പുരുഷന് വിവാഹ മോചനം നേടാതെ ഒന്നിലധികം വിവാഹം കഴിക്കാം, എന്നാൽ മുസ്ലീം സ്ത്രീക്ക് അത് പാടില്ലെന്ന് കോടതി. പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്ലീം ദമ്പതികളുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അൽക സരിന്റെ നിരീക്ഷണം.

തങ്ങൾ പ്രായപൂർത്തിയായ മുസ്ലീം വിശ്വാസികളാണ്. നിരവധി വർഷങ്ങളായി പരസ്പരം പ്രണയത്തിലായിരുന്നു. 2021 ജനുവരി 19 ന് നിക്കാഹ് നടത്തിയെന്നും വിവാഹം സാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ദമ്പതികളുടെ അപേക്ഷ.

Stories you may like

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

എന്നാൽ യുവതി ആദ്യത്തെ ഭര്‍ത്താവില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമപ്രകാരം അഥവാ 1939ലെ മുസ്‌ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ആദ്യ പങ്കാളിയിൽ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ദമ്പതികളെന്ന നിലയിൽ അപേക്ഷകര്‍ക്ക് സരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു മുസ്ലീം പുരുഷന് തന്റെ മുന്‍ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാതെ ഒന്നിലധികം തവണ വിവാഹം കഴിക്കാം. എന്നാൽ ഇത് ഒരു മുസ്ലീം സ്ത്രീക്ക് ബാധകമല്ലെന്നും കോടതി പറഞ്ഞു.

Tags: womenmenPunjab Haryana High CourtMuslim Marriage
Share15TweetSendShare

Latest stories from this section

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും പൂർണ്ണമായി പ്രവർത്തനസജ്ജം ; വ്യോമസേനയുടെ ടെൻഡർ റിപ്പോർട്ട് പുറത്ത് ; തകർന്നത് പാകിസ്താന്റെ വമ്പൻ നുണ

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

പിഒകെയിലെ ജനകീയ പ്രക്ഷോഭത്തിൽ മുട്ടിടിച്ച് പാകിസ്താൻ; ‘70 കൊല്ലം കൊണ്ട് നിങ്ങൾ ഇവിടെ എന്ത് തേങ്ങയാണ് ഉണ്ടാക്കിയത്?’ആഞ്ഞടിച്ച് ജനം

പിഒകെയിലെ ജനകീയ പ്രക്ഷോഭത്തിൽ മുട്ടിടിച്ച് പാകിസ്താൻ; ‘70 കൊല്ലം കൊണ്ട് നിങ്ങൾ ഇവിടെ എന്ത് തേങ്ങയാണ് ഉണ്ടാക്കിയത്?’ആഞ്ഞടിച്ച് ജനം

Discussion about this post

Latest News

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം

ഭീമന്റെ ഭാര്യയെ സ്വന്തം കുടുംബദേവതയായി ആരാധിക്കുന്ന ക്ഷേത്രം

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies