ഇന്റര്‍പോള്‍ പ്രസിഡന്റ് ചൈനീസ് കസ്റ്റഡിയില്‍. താല്‍ക്കാലിക തലവനായി കിം ജോങ് യാങ്
ഇന്റര്‍പോളിന്റെ തലവന്‍ മെ ഹോങ്‌വെയിനെ ചൈന കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ താല്‍ക്കാലിക തലവനായി തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെ നിയമിച്ചു. ...