ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം
ഹാങ്‌ഷോ; ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ ഇന്ത്യയുടെ താണ്ഡവും. സ്‌ക്വാഷിലും ഹോക്കിയിലും പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ പുരുഷ വിഭാഗം സ്‌ക്വാഷിൽ എട്ട് വർഷത്തിന് ശേഷം സ്വർണമണിയുകയും ചെയ്തു. ...