‘നിയമനം ഭരണഘടനാ വിരുദ്ധം’; കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്. നിയമനം ...