വയറ് പിണങ്ങിയാല്‍ വിഷാദരോഗവും ഉത്കണ്ഠയും, മാനസികാരോഗ്യത്തില്‍ ഉദരാരോഗ്യവും പ്രധാനം
ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാനുള്ള എളുപ്പവഴി വയറാണെന്ന് പറയാറില്ലേ. അതായത്, വയറിന് ഇഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്താല്‍ കഴിക്കുന്നവരുടെ ഇഷ്ടം പിടിച്ചുപറ്റാമെന്ന്. പക്ഷേ മറ്റുള്ളവരുടെ മനസ്സ് മാത്രമല്ല, സ്വന്തം മനസ്സിനെ ...