ജീവിതത്തിലെന്ത് സംഭവിച്ചാലും പഴി മറ്റുള്ളവർക്ക്,നെഗറ്റീവ് ചിന്താഗതി ജീവിതത്തെ ബാധിക്കുന്നു?: എന്താണ് വിക്റ്റിം മെന്റാലിറ്റി
ജീവിതത്തിൽ ഓരോരുത്തർക്കും നേരിടേണ്ടിവരുന്ന വിഷമങ്ങളുണ്ട്. വിജയങ്ങളും പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, ചിലർ ഒരേ രീതിയിൽ, സ്ഥിരമായി തങ്ങളൊരു ഭാഗ്യം കെട്ടവനാണെന്ന് വിശ്വസിച്ച് മറ്റുള്ളവരെയോ വിധിയെയോ പഴിച്ച്,ഞാൻ ...