‘ലഹരിസംഘത്തിന് പാര്‍ട്ടിയുടെ രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ്,പ്രതികളായ എസ്എഫ്‌ഐക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളെജിലെ സംഘര്‍ഷത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. മേപ്പാടി കാമ്പസില്‍ മയക്കുമരുന്ന് സംഘം പിടി മുറുക്കിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നേരത്തെ ...