പണി മനസ്സിലാക്കി തരാം’: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം പുറത്ത്
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നിക്ഷേപം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ഭീഷണി സന്ദേശം പുറത്ത്. ഭാര്യയുടെ ചികിത്സാർത്ഥം ബാങ്കിലെ തന്റെ നിക്ഷേപം തിരിച്ചു ...