പ്രണയവും ലൈംഗികതയുമില്ലാത്ത ആ വിവാഹം ഇനി ഇന്ത്യയിലും; ജപ്പാൻ ട്രെൻഡ് മലയാളികളിലേക്കും ?
പ്രണയത്തിനും വിവാഹത്തിനും വ്യത്യസ്തമായ മാനങ്ങൾ സൃഷ്ടിച്ചു കൊണ്ട് കടന്നുപോകുന്ന തലമുറയാണ് വളർന്നു വരുന്നത്. സിറ്റുവേഷൻഷിപ്പ്, ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ് എന്നിങ്ങനെ നീളുന്ന വ്യത്യസ്തതര ബന്ധങ്ങൾ. ഇതിനിടയിലേക്ക് കൂട്ടിച്ചേർക്കാവുന്ന ...








